ജീവിതത്തില്‍:
1. ഏറ്റവും പ്രധാനപ്പെട്ട ദിവസം? - “ഇന്ന്”.
2. ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ളത്? - “തെറ്റ്”.
3. ഏറ്റവും വലിയ തടസ്സം ?- “ഭയം”.
4. ഏറ്റവും വലിയ ദുരന്തം?- “ഒറ്റപ്പെടല്‍”
5. തിന്മയുടെ മൂലകാരണം?- “അഹന്ത”
6. ഏറ്റവും വലിയ ഉല്ലാസം? - “ജോലി”
7. ഏറ്റവും വലിയ പരാജയം? - “അവിശ്വസ്തത”
8. ഏറ്റവും മികച്ച അധ്യാപകര്‍?- “കുട്ടികള്‍”
9. ഏറ്റവും അത്യാവശ്യം? - “മറ്റുള്ളവരുമായുള്ള സംസര്‍ഗം”
10. ഏറ്റവും വലിയ സംതൃപ്തി?- “മറ്റുള്ളവരെ സഹായിയ്ക്കുക”
11. ഏറ്റവും വലിയ നിഗൂഡത? - “മരണം”
12. ഏറ്റവും വലിയ കുറവ് ?- “തമാശ ആസ്വദിയ്ക്കാന്‍ കഴിയായ്ക”
13. ഏറ്റവും വലിയ ശത്രുക്കള്‍? - “നുണയും വഞ്ചനയും”.
14. ഏറ്റവും മോശം വികാരം?- “ദേഷ്യം”
15. ഏറ്റവും മഹത്തായ സമ്മാനം?- “ക്ഷമ”
16. ഏറ്റവും അനിവാര്യം ? - “സ്വന്തമായ കിടപ്പാടം”
17. മുന്നോട്ടുള്ള ഏറ്റവും മികച്ച മാര്‍ഗം? - “ശരി ”
18. ഏറ്റവും സുന്ദരമായ അനുഭവം?- “മന:സമാധാനം“
19. ഏറ്റവും മികച്ച പ്രതിരോധം? - “പുഞ്ചിരി”
20. ഏറ്റവും നല്ല മരുന്ന്? - “ശുഭാപ്തിവിശ്വാസം”
21. ഏറ്റവും വലിയ ശക്തി? - “വിശ്വാസം”
22. ഏറ്റവും വേണ്ടപ്പെട്ടവര്‍? - “മാതാപിതാക്കള്‍”
23.എല്ലാത്തിലും മികച്ചത്? - “സ്നേഹം”.
24. സ്നേഹരഹിതമായ ബുദ്ധി നിങ്ങളെ താന്തോന്നിയാക്കും.
25. സ്നേഹരഹിതമായ നീതിയും ന്യായവും നിങ്ങളെ മുരടനാക്കും.
26. സ്നേഹരഹിതമായ നയവും തന്ത്രവും നിങ്ങളെ കപടജീവിയാക്കും.
27. സ്നേഹരഹിതനായ വിജയി അഹങ്കാരിയാകും.
28. സ്നേഹരഹിതനായ ധനികന്‍ പിശുക്കനാകും.
29. സ്നേഹരഹിതനായ ദരിദ്രന്‍ തീവ്രവാദിയാകും.
30. സ്നേഹരഹിതമായ സൌന്ദര്യം ചപലമായിരിയ്ക്കും.
31. സ്നേഹരഹിതമായ അധികാരം സ്വേച്ഛാധിപത്യമാകും.
32. സ്നേഹരഹിതമായ തൊഴില്‍ നിങ്ങളെ അടിമയാക്കും.
33.സ്നേഹരഹിതമായ അനുഭവങ്ങള്‍ നന്മയെ നശിപ്പിച്ചു കളയും.
34. സ്നേഹരഹിതമായ വിശ്വാസം നിങ്ങളെ മതഭ്രാന്തനാക്കും.
35. സ്നേഹരഹിതമായ ജീവിതഭാരമത്രെ ഏറ്റവും വലിയ പീഡാനുഭവം..................

No comments:
Post a Comment
നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ.... നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ വിലപ്പെട്ടതാണ്,. ഇല്ലാന്ന് പറയരുത് ഒന്നല്ലേല്‍ നമ്മളെല്ലാം മലയാളികളല്ലേ നല്ലത് പറഞ്ഞില്ലേലും വിമര്‍ശനം ആകാലോ...
വിമ൪ഷങ്ങളില്‍ നിന്ന് മാത്രമേ തെറ്റ് കുറ്റങ്ങളില്‍ ഇല്ലാത്ത ഒന്നാക്കി ഇതിനെ മാറ്റാന്‍ ആകൂ.... plz