Wednesday 7 September 2011

വെറുതെ ഇരിക്കുന്ന എന്റെ ഒരു ദിവസം ബ്ലോഗ്‌ കൊണ്ട് പോയി



ഞാന്‍ എന്തിനാണ് ഈ ബ്ലോഗ്‌ ഉണ്ടാക്കിയത് എന്ന് ചോതിച്ചാല്‍ എനിക്കറിയില്ല, അല്ല പ്രത്യേകിച്ചു ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം, എല്ലാരും ഉണ്ടാക്കുന്നു അത് കണ്ടു ഞാനും ഉണ്ടാക്കി  , ഇന്ന് ഒരു ബ്ലോഗ്‌ എന്നത് ഒന്നും അല്ല ഒരു ഇമെയില്‍ ഐ ഡി  (ഫയിക് ഐ ഡി ആയാലും )  ഏതൊരുത്തനും ഉണ്ടാക്കാം ഈ ബ്ലോഗ്‌ ,ഇതുണ്ടാക്കി കഴിഞ്ഞപ്പോഴാ എനിക്ക് മനസ്സിലായത് ഇതില്‍ പോസ്റ്റ്‌ ഇടണം എന്ത് ഇടും , ഒരു കലാവാസനയും ഇല്ലാത്ത ഈ ഞാന്‍ എന്ത് പോസ്റ്റ്‌ ഇടാന ........,
ആകെ ഉള്ള ഒരു സഹായം മറ്റു ബ്ലോഗുകള്‍ ആണ് കോപ്പി അടിക്കാമല്ലോ, അങ്ങനെ നോക്കി നടന്നു ഒന്നും കിട്ടിയില്ല ഞാന്‍ എന്താ ഇനി ചെയ്യുക അടച്ചു പൂട്ടിയാലോ , ഒരു ദിവസം ഫുള്‍ ഇതില്‍ പോയി ...ഉം ,,,,,,,,,,,

2 comments:

  1. ഞാന്‍ കണ്ടു... നോക്കി.. തുടക്കം മോശമില്ല... വേണ്ട ചേരുവകളെല്ലാം ചേര്‍ത്ത്‌ ഈ വിഭവം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതായി മാറ്റുക, എല്ലാ ആശംസകളും നേരുന്നു....

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ.... നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ വിലപ്പെട്ടതാണ്,. ഇല്ലാന്ന് പറയരുത് ഒന്നല്ലേല്‍ നമ്മളെല്ലാം മലയാളികളല്ലേ നല്ലത് പറഞ്ഞില്ലേലും വിമര്‍ശനം ആകാലോ...
വിമ൪ഷങ്ങളില്‍ നിന്ന് മാത്രമേ തെറ്റ് കുറ്റങ്ങളില്‍ ഇല്ലാത്ത ഒന്നാക്കി ഇതിനെ മാറ്റാന്‍ ആകൂ.... plz

Related Posts Plugin for WordPress, Blogger...